SPECIAL REPORTലീഗ് വിവാദം ചര്‍ച്ച ചെയ്യുമ്പോള്‍ മുശാവറയില്‍ ഉമര്‍ഫൈസി വേണ്ടെന്ന് പൊതു തീരുമാനം; ചര്‍ച്ച അജണ്ടയില്‍ എടുത്തപ്പോള്‍ പോകാന്‍ മടിച്ച ഉമര്‍ഫൈസി; പോയേ മതിയാകൂവെന്ന് പറഞ്ഞപ്പോള്‍ മുശാവറയെ ഉപമിച്ചത് 'കള്ളനോട്'; അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍; സമസ്ത യോഗത്തില്‍ നാടകീയ രംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 5:54 PM IST